EHK EduHelpKerala Q&A About service related matters.

Appointmet

2016-17 ലെ അധിക തസ്‌തികയിൽ ,ഇത്രയും കാലം നിയമനം നടത്താതെ 02/06/2025 നു നിയമനം നടത്തിയത് 4/21 ഡിക്ലറേഷൻ സമർപ്പിച്ച് 2/23 ക്ലാരിഫിക്കേഷൻറെ അടിസ്ഥാനത്തിൽ പരിഗണിക്കുവാൻ കഴിയുമോ ? 4/21 ഡിക്ലറേഷൻ ജില്ല വിദ്യാഭ്യാസ ഓഫീസർ മേലൊപ്പ് വെച്ചു നൽകുന്നതിൽ അപാകത ഉണ്ടോ ?  hope to give  personal opinions also

Asked by @Anonymous123 • 2025-09-01 09:13:32

Answers

കഴിയും
By @UnniSamanwaya • 2025-09-01 10:16:06
അപാകത ഇല്ല 
By @Anishkumar • 2025-09-03 12:07:05

You must log in to answer.